Trending

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.





കൈതപ്പൊയിൽ ജി എം യുപി സ്കൂളിന്റെ 75 വാർഷികത്തോടനുബന്ധിച്ച്, KMCTമെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി വർക്കിംഗ് കൺവീനർ സി.എ.മുഹമ്മദ്, SMC ചെയർമാൻ സി. അഷറഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി. കെ. ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന്  HM ബെന്നി. കെ. ടി സ്വാഗതവും PTA പ്രസിഡന്റ് ബാബു P K. നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post