കുന്ദമംഗലം ഹൈസ്കൂളിലും തലശ്ശേരി സെൻ്റ് ജോസഫ് സ്കൂളിലും അധ്യാപികയായിരുന്നു. ന്യൂ മാഹി പരിമഠം കാവിൽകണ്ടിമഠം കുടുംബാംഗമാണ്.
ഭർത്താവ്: തേവള്ളി പരേതനായ നീലകണ്ഠൻ നമ്പീഷൻ
മക്കൾ: ഗിരിജ (റിട്ട: അധ്യാപിക കുന്ദമംഗലം ഹൈസ്കൂൾ) ഗിരീഷ് തേവള്ളി (BJP സംസ്ഥാന സമിതി അംഗം, അധ്യാപകൻ ഗാഥ കോളേജ് പൂനൂർ,) സതി (അധ്യാപിക രാമനാട്ടുകര ഹൈസ്ക്കൂൾ) സതീശൻ (അധ്യാപകൻ,കുന്ദമംഗലം ഹൈസ്കൂൾ) മരുമക്കൾ - ഹരിദാസ് കക്കോടി മുക്ക്, കൃഷ്ണകുമാർ രാമനാട്ടുകര, സിന്ധു, ശ്രീകല. സംസ്കാരം (ഫെബ്രുവരി 2 വെള്ളിയാഴ്ച്ച 12 മണിക്ക് വീട്ടുവളപ്പിൽ )
