Trending

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം: നിരവധിപ്പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉള്‍പ്പെടെ തകര്‍ന്നു








കൊച്ചി:തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും രണ്ടു വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉള്‍പ്പെടെ തകര്‍ന്നു

Post a Comment

Previous Post Next Post