മൂന്നാം സ്ഥാനവും നേടി. 60 കിലോ വിഭാഗത്തിൽ കലിക്കറ്റി ന്റെ ജുനൈദ് മുഹമ്മദ് സ്വർണം നേടി. മുംബൈ സർവകലാശാല യുടെ പവൻ പാട്ടീലിനാണ് വെള്ളി. ശിവാജി സർവകലാശാലയുടെ മദും പ്രതീക് വെങ്കലവും കരസ്ഥ മാക്കി. 65 കിലോ വിഭാഗത്തിൽ മും ബൈ സർവകലാശാലയുടെ മനിഷ് ഡിങ്കൂറാണ് ചാമ്പ്യൻ. പുണെ സാവിത്രിഭായ് ഫൂലെ സർവകലാ ശാലയുടെ ബെയ്റ്റ് സുമിത് വെള്ളി നേടി. കലിക്കറ്റിന്റെ അമീർ അലി യാണ് വെങ്കലത്തിനുടമ.
70 കിലോ വിഭാഗത്തിൽ കലി ക്കറ്റിൻ്റെ സി കെ നിയാസ് ചാമ്പ്യനായി. പഞ്ചാബ് ലാമറിൻ ടെക് സ്കിൽസ് സർവകലാശാലയുടെ ഇമ്രാനാണ് വെള്ളി കണ്ണൂരിൻ്റെ വൈഭവ് പ്രശാന്ത് വെങ്കലത്തിനർ ഹനായി. 75 കിലോ വിഭാഗത്തിൽ മുംബൈ സർവകലാശാലയുടെ വി നായക് കുർലെ സ്വർണമണിഞ്ഞു. സഞ്ജയ് ഘോദാവത് സർവകലാ ശാലയുടെ ഓംകാർ താനാജി പാദ ൽക്കർ വെള്ളി നേടി. മുംബൈ സർവകലാശാലയുടെതന്നെ അം ബാജി ബോഡേക്കർക്കാണ് വെങ്ക
