Home ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു byWeb Desk •29 February 0 കുറ്റ്യാടി: മരുതോങ്കര യിലെ മുണ്ടക്കൽ വിനോദൻ (54) ആണ് മരിച്ചത്. ജോലിക്കിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Facebook Twitter