Trending

മാഹി മദ്യം പിടികൂടി





മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് 18 ലിറ്റർ മാഹി വിദേശമദ്യം കൈവശം വെച്ചതിന് തമിഴ്നാട് തിരുവാരൂർ ആവൂർ വീട്ടിൽ മുരളീധരനെ എക്സൈസ് പിടികൂടി. 

വടകര സര്‍ക്കിള്‍ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് സി കെ യും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post