താമരശ്ശേരി: കെടവൂർ
പടിഞ്ഞാറെക്കുന്നുമ്മൽ പി. ചന്ദ്രന്റെയും
തങ്കമണിയുടെയും ഏക മകൾ ചഞ്ചിത യാണ് കാലിക്കറ്റ് യൂനിവേഴ്സിസിറ്റിയിൽ നിന്നും
ബയോ കെമസ്ടിയിൽ ഡോക്ട്രേറ്റ് നേടിയത്.
താമരശ്ശേരി ഒതയോത്ത് ഡി.ഡി. നിവാസിൽ
പരേതനായ ദാസൻ്റെ ( KSRTC ) മകൻ
ദിനൂപിന്റെ ഭാര്യയുമാണ് സഞ്ചിത.
