Trending

ഏകദിന ശില്പശാല സംഘടിപ്പിച്ചു





പുതുപ്പാടി : ഒടുങ്ങാക്കാട് ഗ്രീൻ വുഡ്  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മദ്രസ വിദ്യാർത്ഥികൾക്ക്  പൊതു പരീക്ഷയുടെ ഭാഗമായി "തദ് രീബ്' ഏകദിന ശില്പശാല സംഘടിപ്പിച്ചു.
 ശില്പശാലയിൽ വിവിധ വിഷയങ്ങളിലായി പത്തോളം ഉസ്താദുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
 ഇതിന്റെ മുന്നോടിയായി രാവിലെ 9 മണിക്ക് പ്രത്യേക പാരൻസ് മീറ്റും, കുട്ടികളുടെ ഹാൾടിക്കറ്റ് വിതരണവും  സംഘടിപ്പിച്ചിരുന്നു.

 പാരൻസ് മീറ്റ് ഗ്രീൻ വുഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ പ്രിയ ജാന്നറ്റ് ഉദ്ഘാടനം ചെയ്തു.
 മാനേജർ നാസർ ഗസ്സാലി, ഹാരിസ് മഹബൂബി, ബഷീർ മുസ്ലിയാർ, റാഫി ദാരിമിതുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post