Trending

ഈങ്ങാപ്പുഴയിൽ പിക്കപ്പ് ബുള്ളറ്റിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു




 ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം വെച്ച് ബുള്ളറ്റിൽ പിക്കപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

 കൈതപ്പൊയിൽ എലിക്കാട്  താമസിക്കുന്ന തേക്കും തോട്ടം
 നിസാർ ( ചെറിയ ച്ചോൻ 38) ആണ് മരണപ്പെട്ടത്.ഫെബ്രുവരി 17 ന് രാത്രിയായിരുന്നു അപകടം.




 
 പിതാവ് : പരേതനായ : സൈദ് ( തേക്കുംതോട്ടം )
 മാതാവ്  : മറിയ  ( മൂഹിക്കുന്നത്ത് )   
 ഭാര്യ : സാജിത ( പൂവാട്ടുപറമ്പ്)        

 സഹോദരങ്ങൾ : സുബൈർ :(പഞ്ചായത്ത് ബസാർ ).
സുബൈദ : ( ഏകരൂൽ ),
 സുബീറ : ( വെസ്റ്റ് കൈതപ്പൊയിൽ  )
 ജമീല :( ഏകരൂൽ ),
 റസിയ : ( മുട്ടിൽ)


Post a Comment

Previous Post Next Post