Trending

കെ എസ് ആർ ടി സി ബസ്സ് മിനിലോറിയിൽ ഇടിച്ചു





താമരശ്ശേരി: ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ  KSRTC ബസ് മിനിലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല. തൃശൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.


മിനിലോറിയുടെ മുന്നിൽ സഞ്ചരിച്ച  കാർ സഡൺ ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മിനിലോറിയും നിർത്തേണ്ടി വന്നു, ഇതേ തുടർന്നാണ് ബസ് മിനിലോറിയുടെ പിന്നിൽ ഇടിച്ചത്..

രാവിലെ 10 മണിക്കായിരുന്നു സംഭവം

Post a Comment

Previous Post Next Post