Trending

താമരശ്ശേരി മിനി ബൈപ്പാസിൽ റോഡ് കയ്യേറി പെട്ടിക്കട സ്ഥാപിച്ചു.





താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ആരാധനാ മoത്തിന് മുൻവശമാണ് അനധികൃതമായി പെട്ടിക്കട സ്ഥാപിച്ചത്.ഏതാനും മാസം മുമ്പ് പഞ്ചായത്ത് അധികൃതർ താമരശ്ശേരിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു, എന്നാൽ അധികൃതരെ വെല്ലുവിളിക്കുന്ന രൂപത്തിലാണ് അപകടകരമായ രൂപത്തിൽ ഇരുമ്പ് ഷീറ്റ് പുറത്തേക്ക് തള്ളിയ രൂപത്തിൽ പെട്ടിക്കട സ്ഥാപിച്ചത്.

Post a Comment

Previous Post Next Post