താമരശ്ശേരി:അണ്ടോണ ശ്രീ കുന്നത്ത് ഭഗവതി
കാവിൽ ഗുരുതി മഹോത്സവത്തിന് കോടിയേറി
കാവിലെ പൂജാരി കുന്നത്ത് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കൊടിയേറ്റു നടത്തി. സാമി ടിടി, ബിജു ടി ടി,റിനേഷ്,നിജിത്ത്, ബാബു, പ്രകാശൻ,കമല പത്മിനി, സുജാത, പ്രഭാവതി, ചിത്ര,ജാനകി എന്നിവർ പങ്കെടുത്തു ഫെബ്രുവരി 13 ചൊവ്വാഴ്ച ഗുരുതിയാട്ടം. ഉച്ചയ്ക്കും രാത്രിയും അന്നദാനം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5 30ന് താലപ്പൊലിയോട് കൂടി എഴുന്നള്ളിപ്പ് തുടർന്ന് ഗുരുതിയാട്ടം എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക
