Trending

വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു.






കുറ്റ്യാടി:വിലങ്ങാട് മലയങ്ങാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വ്യാപകമായ കൃഷിനാശം ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ജനവാസ മേഖലയിൽ 10 മീറ്റർ ദൂരപരിധിയിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്.

വെളുപ്പിന് മൂന്നുമണിയോടെയാണ്, ആനക്കൂട്ടം എത്തിയത്.

ഇന്നലെയും ഇതേ സ്ഥലത്ത് ആനക്കൂട്ടം എത്തിയിരുന്നു.

Post a Comment

Previous Post Next Post