പുതുപ്പാടി: കൈതപ്പൊയിൽ എലിക്കാട് പുളിക്കതൊടി ആലി (63) നിര്യാതനായി
ഭാര്യ : സുലൈഖ
മക്കൾ ഷമീർ,(എലിക്കാട് യൂണിറ്റ് മുസ്ലിം ലീഗ് ജനറൽ സെക്റട്ടറി ),സാഹിർ, സലീം,(സൗദി)സജീർ.
മരുമക്കൾ: ഷമീന, ഷാനിബ,റൈഹാനത്ത്,ജസീല. സഹോദരങ്ങൾ: ഷൗക്കത്തലി, അബ്ദുറഹിമാൻ, ആയിഷ,
മയ്യിത്ത് നിസ്ക്കാരം 10-2-2024 രാവിലെ 9.30ന് കൈതപ്പോയിൽ ജുമാ മസ്ജിദിൽ
