Home ജ്വല്ലറി കവർച്ച തെളിവെടുപ്പ് തുടരുന്നു byWeb Desk •13 February 0 താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡിൽ കവർച്ച നടത്തിയെ മുഖ്യ പ്രതി നവാഫിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.മേപ്പാടി, കൽപ്പറ്റ, മുക്കം എന്നിവിടങ്ങളിൽ പണയം വെച്ചതും, വിൽപ്പന നടത്തിയതുമായ സ്വർണം കണ്ടെടുത്തു.ഇന്നും തെളിവെടുപ്പ് തുടരുകയാണ് Facebook Twitter