തൊട്ടിൽപ്പാലം ദേവർകോവിലിൽ വീട്ടുപറമ്പിലെ മരം മുറിച്ചു മാറ്റുന്നതിനിടെ മരം വീണ് വയോധികൻ മരണപ്പെട്ടു.ദേവർകോവിൽ പൂക്കാട് താമസിക്കുന്ന
വെന്നപ്പാലിച്ചിക്കണ്ടി കുഞ്ഞിക്കണ്ണൻ ( 68 ) ആണ് മുറിച്ചു മാറ്റാൻ ശ്രമിച്ച മരത്തിലേക്ക് ചാഞ്ഞ മറ്റൊരു മരം ദേഹത്തിൽ വീണ് മരണപ്പെട്ടത്
