Trending

താമരശ്ശേരി ജ്വല്ലറി കവർച്ച പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിലായതായി സൂചന






താമരശ്ശേരി ജ്വല്ലറി കവർച്ച പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിലായതായി സൂചന. താമരശ്ശേരിക്ക് സമീപം ഇയാൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും കേസ് അന്വേഷണ ചുമതലയുള്ള താമരശ്ശേരി DYSP യുടെ  നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചേദ്യം ചെയ്ത് വരുന്നു

Post a Comment

Previous Post Next Post