പുലികളെ കാണപ്പെട്ട പ്രദേശത്ത് ഉദ്യേഗസ്ഥരും, ജനപ്രതിനിധികളും സന്ദർശനം നടത്തി.
byWeb Desk•
0
ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പവ്വർ ഹൗസ് പ്രോജക്ട് പണി നടക്കുന്നിടത്ത് ഇന്നലെ വൈകുന്നേരം മൂന്നു പുലികളെ കണ്ട പ്രദേശം കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ സജീദ്, താമരശ്ശേരി തഹസിൽദാർ എം.പി സിന്ധു, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി, താമരശ്ശേരി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശിച്ചു, വനം വകുപ്പിൻ്റെ ദ്രുത കർമ്മ സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.