വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി, വ്യാപകമായ കൃഷി നശിപ്പിച്ചു.
byWeb Desk•
0
കുറ്റ്യാടി:വിലങ്ങാട് മലയങ്ങാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വ്യാപകമായ കൃഷിനാശം ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ജനവാസ മേഖലയിൽ 10 മീറ്റർ ദൂരപരിധിയിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്.
വെളുപ്പിന് മൂന്നുമണിയോടെയാണ്, ആനക്കൂട്ടം എത്തിയത്.