Trending

പുലിക്ക് പിന്നാലെ ആന;ദുരിതത്തിലായി കർഷകർ.






കോടഞ്ചേരി: പുലിക്ക് പിന്നാലെ കൂരോട്ടു പാറയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു.കർഷകനായ അബ്രാഹം മണക്കാലുംപുറത്തിൻ്റെ കൃഷിയാണ് നശിപ്പിച്ചത്.

 രാത്രിയിൽ വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ ഓടിച്ച് കാട്ടിൽ കയറ്റിവിട്ടെങ്കിലും പിന്നിട് വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Post a Comment

Previous Post Next Post