കൊടുവള്ളി: മാനിപുരത്ത് ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു.സ്കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടം.
പരുക്കേറ്റവരിൽ ഒരാൾ മാനിപുരം സ്വദേശിയും, രണ്ടു പേർ മടവൂർമുക്ക് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ പരുക്ക് സാരമാണ്.
