Trending

പടനിലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരുക്ക്.





കുന്ദമംഗലം: താഴെ പടനിലത്ത് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC Swift സൂപ്പർഫാസ്റ്റ് ബസ്സും, കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റു.

Post a Comment

Previous Post Next Post