Trending

നാദാപുരത്ത് നിര്‍മാണത്തിലുള്ള വീടിന്‍റെ ഭാഗം ഇടിഞ്ഞു; 2 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു



 
 നാദാപുരം: വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഭാഗം ഇടിഞ്ഞുവീണ്  രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.




 സണ്‍ഷേഡ് അടര്‍ന്ന് വീണ് തൊഴിലാളികള്‍ നിന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു. കുറ്റിക്കാട് സ്വദേശികളായ വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്

Post a Comment

Previous Post Next Post