പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായെന്ന് പരാതി, കേസിൽ 18 പ്രതികളെന്നും സൂചന. ഇൻസ്റ്റഗ്രാം വഴിയാണ് കൂടുതൽ പേർ കുട്ടിയുമായി സൗഹൃദത്തിലായത്. ചൈൽഡ് വെൽഫയർ കമ്മറ്റി വഴി പോലീസിനു ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഈസ്റ്റാഗ്രാം വഴിപരിചയം;വൺ വിദ്യാർത്ഥിനിയെ 18 പേർ പീഡനത്തിനിരയാക്കിയെന്ന് പരാതി
byWeb Desk
•
0
