Trending

CEED താമരശ്ശേരി PSC വൺ ടൈം സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും, അപേക്ഷ സമർപ്പണവും സംഘടിപ്പിച്ചു.




താമരശ്ശേരി കേന്ദ്രമായി വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന CEED താമരശ്ശേരി യുടെ നേതൃത്വ ത്തിൽ PSC വൺ ടൈം സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും, വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ സമർപ്പണവും നടന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
A. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
             Ceed ചെയർമാൻ
AK. അബ്ബാസ് ആദ്യക്ഷത വഹിച്ചു. KC. മുഹമ്മദ്‌ മാസ്റ്റർ, MA. യൂസുഫ് ഹാജി, KC. ബഷീർ, അഹമ്മദ്ക്കുട്ടി andona, മുഹമ്മദ്‌ K., MP. മജീദ് മാസ്റ്റർ, ഉസ്മാൻ ചെമ്പ്ര, മജീദ് മാസ്റ്റർ കുടുക്കിൽ, മജീദ് മൗലവി കല്ലുള്ളതോട്, റഷീദ് വട്ടകുണ്ട്, PMA. റഹീം, ഹുസൈൻ MP, അബ്ദുല്ലകുട്ടി മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
                   ജനറൽ കൺവീനർ റഷീദ് പാലക്കൽ സ്വാഗതവും, ട്രഷറർ ഹുസൈൻ  സി നന്ദിയും
പറഞ്ഞു.

Post a Comment

Previous Post Next Post