Trending

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആളുടെ മൊബൈൽ ഫോൺ കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ



ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആളുടെ മൊബൈൽ ഫോൺ കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ

താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ന്യൂഫോം ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഫോൺ മേശയിൽ വെച്ച് കൈകഴുകാനായി പോയ യുവാവിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്.

ഹോട്ടലിൽ ഭക്ഷണം കഴിച്ച് തിരിഞ്ഞ് കളിച്ച് ഫോൺ കൈക്കലാക്കി ഭക്ഷണം കഴിച്ചതിൻ്റെ തുക പോലും നൽകാതെ ഇതര സംസ്ഥാനക്കാരനായ യുവാവ് പുറത്തിറങ്ങി പോകുന്നതിൻ്റെ CCtv ദൃശ്യം ലഭിച്ചിട്ടുണ്ട്.

മലപ്പുറം പുത്തനത്താണി പറക്കുണ്ടിൽ മർസൂക്കിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്.
താമരശ്ശേരി പോലീസിൽ പരാതി നൽകി.

മോഷ്ടാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 8281824176,8891600115 എന്ന നമ്പറിലോ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ 0495 2222240 അറിയിക്കണം.

Post a Comment

Previous Post Next Post