Trending

പിരിച്ചുവിട്ട കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പുന സ്ഥാപിച്ചു






താമരശ്ശേരി: DCC കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് നിശ്ചയിച്ച ഫണ്ട് പിരിച്ചു നൽകാത്തതിനാലും, നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചതിനാലും പിരിച്ചുവിട്ട എം പി നസീമുദ്ധീൻ പ്രസിഡൻ്റായ താമരശ്ശേരി മണ്ഡലം കമ്മറ്റി പുന സ്ഥാപിച്ചു. DCC യുടെ മുൻ തീരുമാനം റദ്ദു ചെയ്തതായും പ്രസിഡൻ്റ് കെ പ്രവീൺ കുമാർ അറിയിച്ചു.

കമ്മറ്റി പിരിച്ചുവിട്ടതിനെതിരെ ഐ ഗ്രൂപ്പും, യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post