യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
താമരശ്ശേരി കോരങ്ങാട് പുയ്യോട് മല ചന്ദ്രൻ്റെ മകൻ അതുൽ ചന്ദ്രൻ (21)നെ വീട്ടിലെ അടുക്കള ഭാഗത്തെ ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും
മാതാവ്: കലഷ.
സഹോദരൻ: അശ്വിൻ
മരണകാരണം വ്യക്തമല്ല.
ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.