Home നിര്യാതയായി byWeb Desk •31 January 0 താമരശ്ശേരി: തച്ചംപൊയിൽ മൊടേരുകുന്നുമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ(കുട്ടിച്ചാച്ചി )(73) നിര്യാതയായി. മക്കൾ :അബ്ദുൽ സലാം(കുവൈറ്റ് ), ഫാത്തിമ തിയ്യരുതൊടുക ,സഫിയ പറശ്ശേരി മണ്ണിൽകടവ് . മരുമക്കൾ :ഇബ്രാഹിം തിയ്യരുതൊടുക,അബ്ദുൽ റസാഖ്പറശ്ശേരി മണ്ണിൽകടവ് ,സാജിതചാലക്കര : മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ഒതിയോത്ത് ജുമാ മസ്ജിദിൽ Facebook Twitter