Trending

അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി





അടിവാരം: സ്കൂട്ടറിൽ അനധികൃതമായി കടത്തുകയായിരുന്ന അഞ്ചര ലിറ്റർ വിദേശമദ്യം പിടികൂടി.

താമരശ്ശേരി പോലീസ് അടിവാരത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് KL 57 Y8438 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടിയത്.

 വാഹനം ഓടിച്ചിരുന്ന കോടഞ്ചേരി ചോലക്കുന്നുമ്മൽ സി.വി രവിയെ  പോലീസ് കസ്റ്റഡിയിലെടുത്തു.

തൊണിയും, വാഹനവും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .സ്കൂട്ടറിൻ്റെ സീറ്റിനടിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

Post a Comment

Previous Post Next Post