Trending

മകനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്നും തെറിച്ചു വീണ് പരുക്കേറ്റ അധ്യാപിക മരണപ്പെട്ടു





കോഴിക്കോട് പെരുമണ്ണയിൽ മകനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്നും തെറിച്ചു വീണ് പരുക്കേറ്റ അധ്യാപിക മരണപ്പെട്ടു.കരുവൻ പൊയിൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ഷൈജിയാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞു വരുന്ന വഴി ഇന്നലെ പാറക്കണ്ടത്ത് വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരുക്കേറ്റ ഷൈജി ചികിത്സയിലായിരുന്നു

Post a Comment

Previous Post Next Post