മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ നിര്യാതനായി പേരാമ്പ്ര കല്ലോട് സ്വദേശി ജയരാജ് (50) ആണ് മരണപ്പെട്ടത്. അസുഖബാധിതനായി ചികിത്സയിൽഇരിക്കയാണ്
ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു മരണം .
മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പേരാമ്പ്ര കല്ലോടുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും
