Trending

റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.




താമരശ്ശേരി:
സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറച്ചാലിൽ രാഷ്ട്രത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ശ്രീ.രാഘവൻ മാസ്റ്റർ തെക്കെപോയിൽ പതാക ഉയർത്തി. പതിനാലാം വാർഡ് മെമ്പർ ശ്രീ. എം. ടി.അയ്യൂബ്ഖാൻ,ശ്രീ.കോളിയോട്ടിൽ ചന്ദ്രൻ, റെസിഡൻസ് സെക്രട്ടറി. ശ്രീ. ജയൻ ഗ്രീഷ്മം, പ്രസിഡന്റ്‌ ശ്രീ. ഷനീത് കുമാർ, ട്രഷറർ ശ്രീ. സുരേഷ്. പി. ആർ, ശ്രീ. സുരേഷ് കെ. പി, ശ്രീ. ബിനീഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീ. മനോജ്‌ കെ. എൻ. നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post