Home കുവൈത്തിൽ വെച്ച് മരണപ്പെട്ടു. byWeb Desk •28 January 0 താമരശേരി:കയ്യേലിക്കൽചുണ്ടങ്ങപ്പൊയിൽ ജിനോഷ് (34) കുവൈത്തിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12:30 ന്.ഭാര്യ: സൂര്യ.മക്കൾ: അമിക , ആലിയ. പിതാവ്: ഗോപാലൻ. മാതാവ്: ഓമന. സഹോദരങ്ങൾ ജിജോഷ് (സിപിഐ എം കയ്യേലി ബ്രാഞ്ച് അംഗം) അനൂപ്. Facebook Twitter