പൂനൂർ: കാന്തപുരം ആനപ്പാറ പരേതനായ ആനപ്പാറ മൊയ്തീൻ ഹാജി യുടെ മകൻ ആനപ്പാറ ഷംസുദ്ദീൻ -(അബ്ദുളള63) അന്തരിച്ചു.മാതാവ്:ആനപ്പാറ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ . ഭാര്യ: റുഖിയ(കണ്ണൂക്കര).മക്കൾ:ആയിശ ഫെബിൻ,ഫസ്ന,ഫഹ്മിദ മറിയം, ഹംദാൻ.മരുമക്കൾ:ഷജീൽ കുന്നുമ്മൽ (എകരൂൽ), ഹിദായത്തുളള(കൊണ്ടോട്ടി), റിസ്‌വാൻ ടി.സി(കോരങ്ങാട്)
സഹോദരങ്ങൾ: ആനപ്പാറ അബ്ദുൽ ഖാദർഹാജി, ആനപ്പാറ അബ്ദുൽ ലത്തീഫ്, ആനപ്പാറ അബ്ദുൽ നാസർ , ആനപ്പാറ ഇസ്മായിൽ, ഫാത്തിമ(എകരൂൽ) റാബിയ(ബാലുശ്ശേരി),നദീറ(എളേറ്റിൽ വട്ടോളി),സൗക്കിറ(നരുക്കുനി), പരേതരായ ആനപ്പാറ മുഹമ്മദ് ഹാജി, ആനപ്പാറ അഹമ്മദ്കുട്ടിഹാജി, ആനപ്പാറ അബ്ദുറഹ്മാൻ ഹാജി.*ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കാന്തപുരം തടായിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ*
*ജനാസ പൊതു ദർശനം ആനപ്പാറ തറവാട് വീട്ടിൽ*
