Trending

വാവാട് സ്കൂട്ടർ ഇടിച്ച് മധ്യവയസ്കന് സാരമായ പരുക്ക്.





താമരശ്ശേരി:ദേശീയ  പാതയിൽ വാവാട്  ഇരുമോത്ത് സ്കൂട്ടർ ഇടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുമോത്ത് പുലിക്കുഴിയിൽ കാസിമിന് (69)  സാരമായി പരുക്കേറ്റു, ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടർ ഓടിച്ച ബോസ്റ്റ്  എന്ന ഹോട്ടലിലെ ലെഡെലിവെറി ബോയിയായ എളേറ്റിൽ വട്ടോളി  കണ്ണൻ കുന്നുമ്മൽ അംലതിനെ പരുക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 8.45 ഓടെയായിരുന്നു അപകടം.


Post a Comment

Previous Post Next Post