Trending

ചുരത്തിൽ സ്കൂൾ വാൻ അപകടത്തിൽപ്പെട്ടു. ഏതാനും പേർക്ക് പരുക്ക്.





താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട മതിലിൽ ഇടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഏതാനും പേർക്ക് പരുക്കേറ്റു.

സ്കൂൾ അധ്യാപകരും,
ജീവനക്കാരും, അവരുടെ കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

5 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
വേങ്ങര പാണ്ടികശാല KRHS ഇൻ്റർനാഷണൽ സ്കൂളിൻ്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്

. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, എൻ ഡി ആർ എഫ്പ്രവർത്തകരും പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post