Home ബുള്ളറ്റ് ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു byWeb Desk •31 January 0 താമരശ്ശേരി: കോരങ്ങാട് റോഡിലൂടെ നടന്നുപോകുമ്പോൾ ബുള്ളറ്റ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി സുരേഷ് (42) മരണപ്പെട്ടു, തിങ്കളാഴ്ച രാത്രി 8 മണിക്കായിരുന്നു അപകടം.ഭാര്യ :സുഗത.പിതാവ്: മൂത്തോറൻ.മാതാവ്: മാധവി . Facebook Twitter