Trending

എലോക്കര അപകടം ഒരാൾ മരിച്ചു





താമരശ്ശേരി: എലോക്കര അപകടം ഒരാൾ മരിച്ചു, ഇന്നലെ രാവിലെയായിരുന്നു അപകടം


 മണ്ണാർക്കാട്  പുഞ്ചക്കോട് പാറ  സ്വദേശി  അസ്ഹറുദ്ദീൻ (അഷറഫ്) ആൺ മരണപ്പെട്ടത്.

  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാ സമ്മേളനത്തിൽ പങ്കെടുത്ത്  തിരിച്ചു വരുമ്പോഴായിരുന്നു അപകടം







വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും, എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു പേർക്കും പരുക്കേറ്റിട്ടുണ്ട്

Post a Comment

Previous Post Next Post