Trending

കുവൈത്തിൽ വെച്ച് മരണപ്പെട്ടു.





താമരശേരി:
കയ്യേലിക്കൽ
ചുണ്ടങ്ങപ്പൊയിൽ ജിനോഷ് (34) കുവൈത്തിൽ വെച്ച് മരണപ്പെട്ടു.. സംസ്കാരം തിങ്കളാഴ്ച 12:30 ന്.
ഭാര്യ: സൂര്യ.
മക്കൾ: അമിക , ആലിയ.
പിതാവ്: ഗോപാലൻ.
മാതാവ്: ഓമന.
സഹോദരങ്ങൾ ജിജോഷ് (സിപിഐ എം കയ്യേലി ബ്രാഞ്ച് അംഗം) അനൂപ്.

Post a Comment

Previous Post Next Post