Trending

നിര്യാതനായി.





താമരശ്ശേരി: കാരാടി
 കുറുന്തോട്ടിക്കണ്ടി മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. എട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കൾ: അൻവർ, ഫൈസൽ, താഹിറ, സാജിറ.
മരുമക്കൾ: ഫമില, ഷബീബ, റഷീദ്, സലീം.

സഹോദരങ്ങൾ:
 ഹുസൈൻ കാരാടി (നാടകകൃത്ത്)ആയിഷ, മറിയ, ആമിന,കദീശ
പരേതനായ അബൂബക്കർ.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post