Trending

ബുള്ളറ്റ് ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്.





താമരശ്ശേരി:
താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാട് വെച്ചാണ് അപകടം.

 റോഡ് മുറിച്ചുകടക്കുകയായിരുന്ന കോരങ്ങാട് സ്വദേശി സുരേഷ് (42) നാണ് സാരമായി പരുക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.രാത്രി 8.30 ഓടെയാണ് അപകടം 

Post a Comment

Previous Post Next Post