Trending

കട്ടിപ്പാറയിൽ UDF പദയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.




കട്ടിപ്പാറ പഞ്ചായത്ത്‌ UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.

 പ്രേംജി ജെയിംസിന്റെയും, അബൂബക്കർ കുട്ടിയുടെയും നേതൃത്വത്തിൽ നടന്ന പദയാത്ര കെപിസിസി മെമ്പർ എ അരവിന്ദൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.
ചടങ്ങിൽ ഹാരിസ് അമ്പയത്തോട്,സലാം മണക്കടവൻ, മുഹമ്മദ് മോയത്ത് ,അനിൽ ജോർജ്,  മജീദ് മൗലവി, അഷ്റഫ് പൂലോഡ്, നൗഷാദ് ആറ്റുസ്ഥലം, കുഞ്ഞാലിക്കുട്ടി ചമൽ, ഷംസീർ കക്കാട്ടുമ്മൽ, ജിൻസി തോമസ്,  അബ്ദുൽ അസീസ് കെ.വി., സാജിത ഇസ്മായിൽ, വത്സമ്മ അനിൽ,  നഈം പൂലോട്,  അഷ്‌കർ അറക്കൽ, സലാം കന്നൂട്ടിപ്പാറ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post