Trending

ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ നാലര പവൻ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് താമരശ്ശേരി ഡിപ്പോയിലെ KSRTC ജീവനക്കാർ മാതൃകയായി.





താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും കളഞ്ഞുകിട്ടിയ നാലര പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി KSRTC താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാർ മാതൃകയായി.

ബസ് ഡ്രൈവർ വിഭാഗം ജീവനക്കാരായ എ എം റഫീഖ് , എൻ വി റഫീഖ് എന്നിവരാണ് കളഞ്ഞു കിട്ടിയ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണം കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്ക് , മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകിയത്.

Post a Comment

Previous Post Next Post