എന്നാൽ പുതിയ ഇളവ് പ്രകാരം ഒരു മാസത്തെ വരിസംഖ്യ മാത്രം നൽകി ഇൻ്റർനെറ്റ് കണക്ഷൻ സ്വന്തമാക്കാം.
ഏറ്റവും കുറഞ്ഞ നിരക്ക് 299 രൂപയാണ്.
കണക്ഷൻ ആവശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
Our website uses cookies to improve your experience. Learn more
Ok