മുക്കത്ത് പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായ JCBകടത്തിക്കൊണ്ടുപോയ പ്രതികൾക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകൾ മാത്രമെന്ന് പരാതി.
നിസാര വകുപ്പുകളായ US 379,rw34 തുടങ്ങി സാധാരണ മോഷണകുറ്റം മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും ഫിറ്റ്നനസ് ഇല്ലാത്ത തൊങ്ങി മുതൽ കടത്തികൊണ്ടു പോകാൻ ശ്രമിക്കുക മാത്രമല്ല പകരം മറ്റൊരു JCB അവിടെ എത്തിക്കുകയും ചെയ്ത്.
ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്.
സപ്തംമ്പർ 19 ന് JCB യും ബൈക്കും കൂട്ടിയിടിച്ച അപകടത്തെ തുടർന്ന് പിടികൂടിയ JCB യാണ് കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്.കേസിൽ ആറു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
