Trending

മരണാനന്തര ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ CPI(M) ഏരിയ സെക്രട്ടറി കെ ബാബു നാടിന് സമർപ്പിച്ചു






Dyfi കയ്യേലി യൂണിറ്റ് പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് മരണാനന്തര ആവശ്യങ്ങൾക്കായി സമാഹരിച്ച ഉപകരണങ്ങൾ CPI(M) ഏരിയ സെക്രട്ടറി കെ ബാബു നാടിന് സമർപ്പിച്ചു .

സ്വാഗത സംഘം ചെയർമാൻ പ്രേമരാജൻ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി ജിഷിൽ സി കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ യൂവേഷ്, dyfi താമരശ്ശേരി സൗത്ത് മേഖല സെക്രട്ടറി ഷംജിത്ത്, cpim താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം വിജയൻ, cpim കയ്യേലി ബ്രാഞ്ച് സെക്രട്ടറി സുധീഷ് സി കെ, dyfi മേഖല പ്രസിഡന്റ്‌ ഷിനു സി പി, dyfi മേഖല ട്രെഷറർ അരുൺ, dyfi മേഖല കമ്മിറ്റി അംഗം വിനു എന്നിവർ സംസാരിച്ചു. Dyfi യൂണിറ്റ് പ്രസിഡന്റ്‌ ജോബിഷ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post