Home കൊടുവള്ളി CHMKMകോളേജ് വിദ്യാർത്ഥി മരണപ്പെട്ടു byWeb Desk •10 October 0 കൂരാച്ചുണ്ട്: പൂവ്വത്തുംചോല വെങ്ങിലോട്ടുമീത്തൽ രഘുനാഥിൻ്റെ മകൻ അഭിനവ് (19) മരണപ്പെട്ടു. കൊടുവള്ളി CHMKM കോളേജ് വിദ്യാർത്ഥിയാണ്. മാതാവ്: ഷൈല. സഹോദരി: അഖില .സംസകാരം വീട്ടുവളപ്പിൽ നടന്നു .. Facebook Twitter