ബാംഗ്ലുരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
കഴിഞദിവസങ്ങളും വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടായിരുന്നു.
രണ്ടാം വളവിന് താഴെ പിക്കപ്പ് മറിഞ്ഞും, ഒന്നാം വളവിന് താഴെ വാഴക്കുല കയറ്റിയ പിക്കപ്പ് മറിഞ്ഞും, നാലാം വളവിൽ മരത്തടി കയറ്റിയ ലോറി മറിഞ്ഞും, ഒന്നാം വളവിന് സമീപം കാർ മറിഞ്ഞുമായിരുന്നു അപകടം.
പോലീസും, എൻ ഡിആർ എഫ് പ്രവർത്തകരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി വാഹനങ്ങൾ ഒരു നിരയായി കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.
