Trending

ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.






ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും  കൂട്ടിയിടിച്ച് അപകടം. രാത്രി എട്ടുമണിയോടെയാണ്  അപകട മുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് . ബാലുശ്ശേരിയില്‍ നിന്നും വീര്യമ്പ്രത്തേക്ക്  പോകുന്ന ബസും, ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്  അപകടത്തില്‍ പ്പെട്ടത്. കരുമല സ്വദേശി രഞ്ജിത്, നങ്ങോലത്ത് അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു,. ഹൈവെ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു..

Post a Comment

Previous Post Next Post